' മനസ്സ് ' എന്ന അത്ഭുദ പ്രതിഭാസം 0

BUZIBIZ | 5:43 AM |

' മനസ്സ് ' എന്ന അത്ഭുദ പ്രതിഭാസത്തിനു ശാസ്ത്രകാരന്‍മാര്‍ ഇനിയും വസ്തുനിഷ്ടമായ ഒരു ഉത്തരം കണ്ടെത്തിയിട്ടില്ല .ഇന്നും പരീക്ഷണശാലകളില്‍ നിരീക്ഷണ വിധേയമായികൊണ്ടിരികുകയാണ് പാവം ' മനസ്സ്...! എന്നിരുന്നാലും ഇതിനു (' മനസ്സ്') പലതരത്തിലുള്ള 'നിര്‍വചനങ്ങള്‍' പല ശാസ്ത്രകാരന്‍മാരും നല്കിയിടുണ്ട്. >> മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വിളനിലമായ മനസിന്‌ സ്തിഥിചെയ്യാന്‍ ശരീരത്തില്‍ പ്രതേകിച്ചു ഒരു സ്ഥാനവും ആവശ്യമില്ലെന്ന് ശരീര ശാസ്ത്ര വിദക്തനായ Dr. HEMARVEL സിദ്ധാന്തിക്കുന്നു .

" പ്രാണവായുവിന്‍റെ സഹായത്താല്‍ വിത്യസ്തവും സങ്കീര്‍ണവും ആയ അനേകായിരം നാഡിഞരമ്പുകളുടെ കൂടയ പ്രവര്‍ത്തനത്തില്‍ നിന്നും ഉടലെടുകുന്ന വൈധ്യുത രസ പ്രക്രിയകളുടെ പ്രേരണയാല്‍ സംജാതമായ നിരവധി അനുഭൂതികളുടെ ആകെ തുകയാണ് ' മനസ്സ് ' "

മനശാസ്ത്രത്തിന്റെ ഉപക്ഞ്ഞതാവായ Dr.Sigmond Fraid മനുഷ്യ മനസിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു അവ ഇദ് , ഈഗോ , സൂപ്പര്‍ ഈഗോ .

ഇദ് - വിവേകശക്തിയില്ലാത്ത മനസിന്‍റെ ബോധമണ്ഡലമാണ് 'ഇദ്' . അക്രമവാസന , കാടത്തരം , തെറ്റും ശരിയും വേര്‍തിരിച്ചു അറിയാനുള്ള കയിവ് ഇല്ലായിമ 'ഇദ്' ഇന്‍റെ പ്രതേകതയില്‍ ചിലതാണ് .

' മനസ്സ് ' എന്ന അത്ഭുദ പ്രതിഭാസം

0 Responses So Far:

 
BUZIBIZ Copyright © 2010 Prozine Theme is Designed by Lasantha Home | RSS Feed | Comment RSS